എന്തു വില കൊടുത്തും ശബരിമലയിലെ ആചാരം ലംഘിക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതിലുള്ള അമർഷമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
'പന്തളം എന്ന ഇല്ലാത്ത രാജ്യവും വല്ലാത്ത രാജവംശവും'; പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ക്ഷേത്രാചാരങ്ങളിൽ അവസാന വാക്ക് തന്ത്രിയാണെന്ന് കോടതി വിധി ഉണ്ട്. വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിക്കുകയാണെന്നും നിലവിലെ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2018 1:25 PM IST