അതേസമയം സംസ്ഥാനത്ത് ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പില്ല. 4 ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.
Also Read: Sabarimala Weather Update: ശബരിമലയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ആകാശം മേഘാവൃതമായിരിക്കും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
January 01, 2025 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala Weather Update: ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത; ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും