ക്രൈസ്തവ മൂല്യം എന്തെന്ന് ആർക്കും അറിയാത്തതു പോലെയാണ് തീരുമാനം. സ്ഥലം മാറ്റം ലഭിച്ച കന്യാസ്ത്രീകൾ ഒരിടത്തേക്കും പോകരുത്. സിസ്റ്റർമാർക്ക് സ്വന്തമായി കുറവിലങ്ങാട് മഠം കുറച്ചു വർഷത്തേക്ക് വിട്ടു കൊടുക്കണം. അത് വലിയ അപരാധമൊന്നുമല്ല. അവരെ പല സ്ഥലത്തേക്ക് വിടാൻ കേരളം അനുവദിക്കരുതെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു.
ഇത് ഒരു നല്ല ലക്ഷണമല്ലെന്നും സിസ്റ്റർ ലൂസി കളപ്പുപരയ്ക്കൽ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 16, 2019 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടിക്ക് പിന്നിൽ ബിഷപ്പ് ഫ്രാങ്കോയെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ
