"പണ്ട് കാലത്ത് സഭക്ക് ചേരാത്ത കാര്യങ്ങൾ ചെയ്യുന്നവരെ തെമ്മാടി കുഴിയിൽ അടക്കം ചെയ്യുന്ന രീതിയുണ്ടായിരുന്നു. പിന്നീടത് കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായി. ഞാൻ സഭക്ക് അത്തരത്തിൽ ഒരാളാണാല്ലോ. അത് കൊണ്ടാണ് ആ അവസ്ഥയുമായി താരതമ്യം ചെയ്യുന്നത്." സിസ്റ്റർ ലൂസി പറഞ്ഞു. മരണാനന്തരം ദാനം ചെയ്യാൻ കഴിയുന്ന അവയവങ്ങൾ ഒക്കെയും നൽകണം എന്നും സിസ്റ്റർ അഭിപ്രായപ്പെടുന്നു.
ജീവിച്ചിരിക്കുമ്പോൾ അപമാനിച്ചിട്ട് ശവസംസ്കാര വേളയിൽ മാലാഖയാണെന്ന വിശേഷണം വേണ്ടെന്നും, ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ സമ്മതപത്രം തയാറാക്കി വച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 24, 2019 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരണശേഷം ശരീരം മെഡിക്കൽ കോളേജിന്, തെമ്മാടിക്കുഴിക്കല്ല: സിസ്റ്റർ ലൂസി കളപ്പുര