കേന്ദ്രത്തിൽ ബിജെപിക്ക് എതിരെ ബദൽ സർക്കാർ ഉണ്ടാക്കാനാണ് സിപിഎം ശ്രമം. ബദൽ സർക്കാരിന്റെ സ്വഭാവം തെരഞ്ഞെടുപ്പിന് ശേഷമേ വ്യക്തമാകു. ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിന് തീരുമാനിച്ചിട്ടില്ലെന്നും യച്ചൂരി വ്യക്കമാക്കി.
Also read: ലക്ഷങ്ങൾ ചെലവിട്ട് വീണ്ടും മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്ര
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2019 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരിയ ഇരട്ടക്കൊല: കുറ്റക്കാരെ പാർട്ടി പുറത്താക്കിയെന്ന് സിതാറാം യെച്ചൂരി
