വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അത് ലറ്റിക് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസ് എടുത്തു.
ചാമ്പ്യൻഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പാലാ പൊലീസാണ് കേസെടുത്തത്.
അത്‌ലറ്റിക് മീറ്റിൽ വളണ്ടിയറായിരുന്നു അഫീൽ. ജാവലിൻ ത്രോ മത്സരത്തിന് ശേഷം ജാവലിനുകൾ എടുത്തുമാറ്റുന്നതിടെയാണ് അഫീൽ അപകടത്തിൽപ്പെട്ടത്. ഗ്രൗണ്ടിൽ മറ്റൊരു ഭാഗത്ത് നടന്നിരുന്ന ഹാമർത്രോ മൽസരത്തിൽനിന്നും ഹാമർ വന്ന് അഫീലിന്‍റെ തലയിൽ വീഴുകയായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 04, 2019 11:07 PM IST