തിരുവനന്തപുരം ജില്ലാ ഭരണകൂടം 'ബേട്ടി ബചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി, കനൽ NGOയുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് കളക്ടേഴ്സ് സൂപ്പർ 100. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പിന്നാക്കവിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് STEM (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) വിഷയങ്ങളിൽ ആവേശകരമായ ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും മുഖേന പഠിക്കാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി ഇപ്പോൾ വിജയകരമായി മൂന്നാം വർഷത്തിലേക്ക് കടക്കുകയുമാണ്. താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തുകൊണ്ട് നിങ്ങൾക്കും കളക്ടേഴ്സ് സൂപ്പർ 100ൻ്റെ ഭാഗം ആകാം. https://forms.gle/KrB8mDx7c6wggyyb8
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 09, 2025 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
‘കളക്ടേഴ്സ് സൂപ്പർ 100’: സയൻസ് അധ്യാപകരെ തേടി തിരുവനന്തപുരം ജില്ലാ ഭരണകൂടം