ഓട്ടോ ഡ്രൈവർക്കും മറ്റൊരാൾക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുമ്പ് കാലുകളിലാണ് പന്തൽ നിർത്തിയിട്ടുള്ളത്. ദീപാലങ്കാര വിതാനത്തിന് നിർമ്മിച്ചതാണ് പന്തലുകൾ. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പിൽ നിർത്തിയ കാലുകൾ ശക്തമായ കാറ്റിൽ തകർന്നുവീഴുകയായിരുന്നു. പരുക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2023 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ നഗരത്തിൽ സ്ഥാപിച്ച കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്ക്
