TRENDING:

മലപ്പുറം പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു

Last Updated:

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്

advertisement
മലപ്പുറം: പൊന്നാനി ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പൊന്നാനി എം എ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മ​ദ് അസ്ലം (19), പാലപ്പെട്ടി ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകൻ അൻസിഫ് (19) എന്നിവരാണ് മരിച്ചത്.
അൻസിഫ്, അസ്ലം
അൻസിഫ്, അസ്ലം
advertisement

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പൊന്നാനി ബർളി കുളത്തിനു സമീപമുള്ള ദേശീയപാത സർവീസ് റോഡിൽ വച്ചാണ് എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇരുവരുടേയും മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a heartbreaking incident, two teenage students lost their lives following a head-on collision between two motorcycles on the National Highway service road in Ponnani, Malappuram district. The deceased have been identified as Mohammed Aslam (19), a Plus-Two student at Ponnani MA Boys School and son of Maliyakkal Ali, and Ansif (19), a Plus-Two student at Palapetty Govt Higher Secondary School and son of Ibrahim. The accident occurred around 10:00 PM on Monday night near the Berly Kulam area on the National Highway service road.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories