TRENDING:

തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടുവയസുകാരി മേരിയെ കണ്ടെത്തി

Last Updated:

കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തെ ഓടയില്‍ നിന്ന്. 7: 15 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. വൈദ്യപരിശോധനയ്ക്കായി കുട്ടിയെ ജനറൽ ആശൂപത്രിയിലേക്ക് മാറ്റി. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു.
advertisement

Also read-മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് മഞ്ഞ സ്കൂട്ടറിലെന്ന് എഫ്ഐആർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു കുട്ടിയെ കാണാതായത്. റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന ബിഹാർ സ്വദേശികളായ അമർദീപ്- റബീന ദേവി എന്നിവരുടെ കുഞ്ഞ് മേരിയെയാണ് കാണാതായത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടുവയസുകാരി മേരിയെ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories