വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. "നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ," എന്ന് സുരേഷ് ഗോപി പറഞ്ഞു.
തന്നെ നിരന്തരം വിമർശിക്കുന്നയാളാണ് സംസ്ഥാനത്തെ നിലവിലെ വിദ്യാഭ്യാസ മന്ത്രിയെന്നും, അങ്ങനെയുള്ളവരിൽ നിന്ന് ഈ ആവശ്യങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
October 23, 2025 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നല്ല വിദ്യാഭ്യാസ മന്ത്രി വരട്ടെ; കാര്യങ്ങൾ മാറട്ടെ; മന്ത്രി ശിവൻകുട്ടിയെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി