TRENDING:

Victers Channel Timetable June 29: വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Last Updated:

Victers Channel Timetable June 29| രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 29 തിങ്കളാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
advertisement

ജൂൺ 29 തിങ്കളാഴ്ചയിലെ ക്ലാസുകൾ

പന്ത്രണ്ടാം ക്ലാസ്

08.30ന്- ബിസിനസ് സ്റ്റഡീസ്

09.00ന്- മലയാളം

09.30ന്-മാത്തമാറ്റിക്സ്

10.00ന് - അക്കൗണ്ടൻസി

(പുനസംപ്രേഷണം ഇതേ ക്രമത്തിൽ രാത്രി 7 മുതൽ 9 വരെ)

ഒന്നാം ക്ലാസ്

10.30ന്-മലയാളം (പുനഃസംപ്രേക്ഷണം ശനിയാഴ്ച)

പത്താംക്ലാസ്

11.00ന്- കെമിസ്ട്രി

11.30ന്- ബയോളജി

12.00ന്- ഫിസിക്സ്

(പുനസംപ്രേക്ഷണം ഇതേക്രമത്തില്‍ വൈകിട്ട് 5.30 മുതൽ ഏഴ് മണി വരെ)

രണ്ടാംക്ലാസ്

12.30ന്- മലയാളം (പുനസംപ്രേഷണം ശനിയാഴ്ച)

മൂന്നാംക്ലാസ്

01.00ന്- പരിസ്ഥിതി പഠനം (പുനസംപ്രേഷണം ശനിയാഴ്ച)

advertisement

നാലാംക്ലാസ്

01.30 ന്- ഇംഗ്ലീഷ് (പുനസംപ്രേഷണം ശനിയാഴ്ച)

അഞ്ചാംക്ലാസ്

02.00ന്- മലയാളം (പുനസംപ്രേഷണം ശനിയാഴ്ച)

ആറാംക്ലാസ്

02.30ന്- ഹിന്ദി (പുനസംപ്രേഷണം ശനിയാഴ്ച)

ഏഴാംക്ലാസ്

03.00ന്- സോഷ്യൽ സയൻസ് (പുനസംപ്രേഷണം ശനിയാഴ്ച)

എട്ടാംക്ലാസ്

03.30ന്- ഇംഗ്ലീഷ്

04.00ന്- മലയാളം

(രണ്ട് ക്ലാസുകളുടെയും പുനസംപ്രേഷണം ശനിയാഴ്ച)

ഒമ്പതാംക്ലാസ്

04.30ന്- കെമിസ്ട്രി

05.00ന്- ബയോളജി

(രണ്ട് ക്ലാസുകളുടെയും പുനസംപ്രേഷണം ശനിയാഴ്ച)

advertisement

കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in, www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Victers Channel Timetable June 29: വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
Open in App
Home
Video
Impact Shorts
Web Stories