TRENDING:

വിജിലന്‍സ് റെയ്ഡ്: തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ പിടിച്ചെടുത്തു

Last Updated:

പണത്തിനു പുറമെ കോടികളുടെ ഭൂമിയിടപാട് രേഖകളും ധാരണാപത്രവും കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: വിജിലന്‍സ് റെയ്ഡില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ പിടിച്ചെടുത്തു. ഡിവൈഎസ്പി ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ നിന്നാണ് 9.6 ലക്ഷം രൂപ പിടിച്ചെടുത്തത്. പണത്തിനു പുറമെ കോടികളുടെ ഭൂമിയിടപാട് രേഖകളും ധാരണാപത്രവും കണ്ടെത്തിയിട്ടുണ്ട്.
advertisement

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. ഭൂമിയിടപാട് രേഖകള്‍ക്ക് പുറമെ ബിനാമികളുടെ ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തു. വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍സെല്‍ ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Also Read: തിരുവനന്തപുരം നഗരസഭയുടെ റെയ്ഡ്: പഴകിയ ഭക്ഷണം പിടിച്ച 46 ഹോട്ടലുകളുടെ പട്ടിക

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിജിലന്‍സ് റെയ്ഡ്: തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ പിടിച്ചെടുത്തു