കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച വി.എസ് അതീവ ഗുരുതരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് വ്യക്തമാക്കി. രാജ്യസുരക്ഷയുടെ മറവിൽ റഫാൽ അഴിമതിയിലൂടെ രാജ്യത്തെ കൊള്ളയടിക്കുകയാണ് പ്രധാനമന്ത്രിയെന്ന് വി.എസ് വിമർശിച്ചു. സാമ്രാജ്യത്വ സാമ്പത്തികനയങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്നും വി.എസ് ഓർമപ്പെടുത്തി.
കോട്ടയത്ത് തികഞ്ഞ വിജയപ്രതീക്ഷയിലെന്ന് തോമസ് ചാഴിക്കാടൻ
അതേസമയം, തന്‍റെ ഭൂരിപക്ഷം ഒരു ലക്ഷമായി ഉയർത്തണമെന്ന് ആലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫ് വോട്ടർമാരോട് അഭ്യർത്ഥിച്ചു. ആയിരകണക്കിന് പ്രവർത്തകരാണ് ആലപ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച ആദ്യ കൺവെൻഷനിൽ പങ്കെടുത്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2019 7:03 AM IST