TRENDING:

വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ്റെ കൊച്ചു മകൻ അന്തരിച്ചു

Last Updated:

എം.എൽ.എയുടെ കൊച്ചുമകൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ദുഃഖം രേഖപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വൈപ്പിൻ എം.എൽ.എ. കെ.എൻ. ഉണ്ണികൃഷ്ണന്റെ കൊച്ചുമകൻ ജെറമിയ തോമസ് വർഗീസ് (5) അന്തരിച്ചു. എംഎൽഎയുടെ മകൾ രമ്യ ഉണ്ണികൃഷ്ണന്റെയും തിരുവല്ല കവിയൂർ കളത്തൂർ ജെറി വർഗീസിന്റെയും മകനാണ് ജെറമിയ.
News18
News18
advertisement

കെ.എൻ ഉണ്ണികൃഷ്ണൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മരണവിവരം അറിയിച്ചത്.

എം.എൽ.എയുടെ കൊച്ചുമകൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ദുഃഖം രേഖപ്പെടുത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്കാര ശുശ്രൂഷകൾ 2025 ഒക്ടോബർ 28 ചൊവ്വാഴ്ച നടക്കും. രാവിലെ 10.30 ന് കവിയൂരിലെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 ന് കവിയൂർ മാർത്തോമ വലിയ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ്റെ കൊച്ചു മകൻ അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories