ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയാണ് വനിതാ മതിലിനെ പിന്തുണച്ച് എഴുത്തുകാരൻ നിലപാട് വ്യക്തമാക്കിയത്. ദേവി സങ്കല്‍പങ്ങളെ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ക്ക് ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നതിന് ഉത്തരം കണ്ടത്തേണ്ടതുണ്ടെന്നും തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
Also Read-മുത്തലാഖ്: ലോക്സഭ ബിൽ പാസാക്കി
മുഖ്യമന്ത്രിയും, സാംസ്‌കാരിക വകുപ്പ് മന്ത്രിയും പങ്കെടുത്ത ചടങ്ങിൽ ഇരുവരും രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്താതെ പ്രസംഗം അവസാനിപ്പിച്ചപ്പോഴാണ് മറുപടി പ്രസംഗത്തില്‍ എം മുകുന്ദന്റെ നിലപാട് വ്യക്തമാക്കിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 28, 2018 7:15 AM IST
