ALSO READ: കഞ്ചാവുമായി പിടികൂടിയ കേസിൽ യു പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
പിറവം റോഡ് സ്റ്റേഷനിൽ എത്തിയപ്പോൾ സംശയം തോന്നി റെയിൽവേ പോലീസിൽ യാത്രക്കാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചതായി സ്ഥിരീകരിച്ചത്. രാവിലെ മുതൽ യുവാവിന് അനക്കമൊന്നുമില്ലായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മരിച്ചിട്ട് കൂടുതൽ സമയമായെന്ന നിഗമനമാണ് റെയിൽവേ പൊലീസും നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 01, 2025 1:09 PM IST