സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരമർശമാണ് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ നടത്തിയത്.
സുനിൽ കുമാറിനെ അന്വേഷണവിധേയമായാണ് സസ്പെന്റ് ചെയ്തത്.
ഈ മാസം 16, 17 തീയതികളിൽ അട്ടപ്പാടിയിൽ നടന്ന ജില്ലാതല യൂത്ത് കോൺഗ്രസ് ക്യാമ്പിലാണ് സുനിൽ കുമാർ രമ്യാ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 23, 2022 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രമ്യാ ഹരിദാസ് എംപിക്കെതിരെ മോശം പരാമർശം; യൂത്ത് കോൺഗ്രസ് തരൂർ മണ്ഡലം പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു
