TRENDING:

Gold Price Today | സ്വര്‍ണ വിപണിയില്‍ നേരിയ ഇടിവ്; ഒരു പവന്‍റെ ഇന്നത്തെ വില അറിയാം

Last Updated:

കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിപണി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തിയിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തെ സ്വര്‍ണ വിപണയില്‍ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില്‍പ്പന നടന്ന വിപണയിലാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 41,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5200 രൂപയായി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കഴിഞ്ഞ രണ്ട് ദിവസമായി (ജനുവരി 16,17) 41,760 എന്ന റെക്കോര്‍ഡ് വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടത്തിയിരുന്നത്. ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40360 രൂപയാണ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ സ്വര്‍ണവില ഉയരുകയും താഴുകയും ചെയ്തിരുന്നു. ജനുവരി അഞ്ച് മുതല്‍ 41000 രൂപയ്ക്ക് മുകളിലാണ് കേരളത്തിലെ സ്വര്‍ണവിപണി.

2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:

ജനുവരി 1: 40,480

ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

advertisement

ജനുവരി 3: 40,760

ജനുവരി 4: 40,880

ജനുവരി 5: 41,040

ജനുവരി 6: 40,720

ജനുവരി 7: 41,040

ജനുവരി 8: 41,040

ജനുവരി 9: 41,280

ജനുവരി 10: 41,160

ജനുവരി 11: 41,040

ജനുവരി 12: 41,120

ജനുവരി 13: 41,280

ജനുവരി 14: 41,600

ജനുവരി 15: 41,600

ജനുവരി 16: 41,760 (ഈ മാസത്തെ ഏറ്റവും കൂടിയ വില)

ജനുവരി 17: 41,760 (ഈ മാസത്തെ ഏറ്റവും കൂടിയ വില)

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനുവരി 18: 41,600

മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today | സ്വര്‍ണ വിപണിയില്‍ നേരിയ ഇടിവ്; ഒരു പവന്‍റെ ഇന്നത്തെ വില അറിയാം
Open in App
Home
Video
Impact Shorts
Web Stories