വെള്ളിയുടെ വിലയും വർധനവ് ഉണ്ടായി. ഇന്ന് ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് നല്‍കേണ്ടത്.
ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണ്. ഒരു ഡോറളിന് 94.86 എന്ന നിരക്കിലേക്ക് രൂപ മൂക്കു കുത്തി. ക്രൂഡ് ഓയില്‍ വില കൂടിയതോടെ ഡോളറിന് ആവശ്യക്കാര്‍ ഏറി. ഡോളര്‍ സൂചിക 100.19 എന്ന നിരക്കിലെത്തി. ഡോളര്‍ മൂല്യം കുതിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയത്. കൂടെ ക്രൂഡ് വില ഉയര്‍ന്നതും തിരിച്ചടിയായിട്ടുണ്ട്.
advertisement
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഒമ്പത് ദിവസം നീണ്ട ഇടിവിന് ശേഷം ബുധനാഴ്ച മുതൽ സ്വർണവിലയിൽ വർദ്ധനവുണ്ടായത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 28, 2026 10:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; ഇന്നത്തെ വില അറിയാം
