TRENDING:

Kerala Lottery Result Today | Win W-731 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ നേടിയ ഭാഗ്യവാനെ അറിയാം

Last Updated:

രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WS 226765 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W-731 (Win Win W-731 ) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WU 917956 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WS 226765 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
Win Win W 731
Win Win W 731
advertisement

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WU 917956 (KOLLAM)

advertisement

സമാശ്വാസ സമ്മാനം (8,000/-)

WN 917956 WO 917956

WP 917956 WR 917956

WS 917956 WT 917956

WV 917956 WW 917956

WX 917956 WY 917956 WZ 917956

രണ്ടാം സമ്മാനം (5,00,000 രൂപ)

WS 226765 (THRISSUR)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 215347

WO 782540

WP 763537

WR 840634

WS 587538

WT 201667

WU 852102

advertisement

WV 694115

WW 335581

WX 259790

WY 977090

WZ 781751

നാലാം സമ്മാനം (5,000/-)

0317 0893 1291 1546 2421 2695 3533 3918 4003 4343 5072 5133 5296 7079 7150 8437 8900 9147

അഞ്ചാം സമ്മാനം (2,000/-)

0265  0712  2047  2939  3692  3908  6172  6856  7719  9328

ആറാം സമ്മാനം (1,000/-)

0384  0823  0952  2093  4245  4537  4976  5285  5698  6773  7744  8284  9186  9905

advertisement

ഏഴാം സമ്മാനം (500/-)

9796 4160 2743 7268 0131 8069 1146 7902 7668 7618 0056 5165 8254 8763 7458 2463 9753 4054 1075 2800 2848 5686 2767 6329 0718 6539 3357 0477 5982 5925 0062 2813 2651 5731 9161 2412 8933 8970 3305 0574 7336 3023 2037 5063 5216 6727 0824 9773 1076 1351 2534 4099 7327 7536 7677 9907 6427 2451 3748 6116 8910 8863 1629 6182 9043 0468 7336 7069 5724 3984 3498

advertisement

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/

എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today | Win W-731 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ നേടിയ ഭാഗ്യവാനെ അറിയാം
Open in App
Home
Video
Impact Shorts
Web Stories