TRENDING:

Kerala Pooja Bumper Lottery Result 2024 |ആ ഭാ​ഗ്യശാലിയാര്? ടിക്കറ്റ് വിറ്റ ഏജന്റ് ജയകുമാർ പങ്കുവെക്കുന്നത് തുടർച്ചയായ നേട്ടങ്ങളുടെ കഥ

Last Updated:

കെഎസ്ആർടിസി ബസ്റ്റാൻഡിനെ സമീപത്തെ ജയകുമാർ ലക്കി സെന്ററിൽ നിന്ന് വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യം തേടിയെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാന സർക്കാരിന്റെ പൂജാ ബംബർ നറുക്കെടുപ്പിൽ 12 കോടിയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്. കെഎസ്ആർടിസി ബസ്റ്റാൻഡിനെ സമീപത്തെ ജയകുമാർ ലക്കി സെന്ററിൽ നിന്ന് വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യം തേടിയെത്തിയത്. ലോട്ടറി ഏജന്റ് ജയകുമാറിന് പങ്കുവെക്കാൻ ഉണ്ടായിരുന്നത് തുടർച്ചയായ നേട്ടങ്ങളുടെ കഥ. 1962ൽ ഇവരുടെ അച്ഛൻ സി കെ ജനാർദ്ദനൻ നായർ ആരംഭിച്ച സ്ഥാപനമാണിത്.
News18
News18
advertisement

അന്നുമുതൽ ഇന്നുവരെ ആയിരക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു. ഒരു ഏജന്റിനെ സംബന്ധിച്ച് വലിയ കാശ് കൊടുക്കുക എന്നത് എപ്പോഴും സാധ്യമാകുന്ന കാര്യമല്ല. ഇന്നത്തെ 12 കോടി നമ്മുടെ കയ്യിൽ നിന്ന് എടുത്ത ഒരു ഭാഗ്യവാനാണ് ലഭിച്ചത് എന്നതിൽ വളരെ സന്തോഷവും അഭിമാനവും ഉണ്ടെന്നും അവർ പറഞ്ഞു.

അതേസമയം ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പറിനാണ് ലഭിച്ചത്. കൊല്ലത്താണ് ഇത്തവണ ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകൾക്കാണ് ലഭിക്കുക. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. അഞ്ച് പരമ്പരകൾക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകൾക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പരമ്പരകൾക്കും ലഭിക്കും.

advertisement

സമ്മാന വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം: 12കോടി

ടിക്കറ്റ് നമ്പർ: JC 325526

സമാശ്വാസ സമ്മാനം: 1,00,000/-( 1 ലക്ഷം രൂപ.)

JA 325526 JB 325526

JD 325526 JE 325526

രണ്ടാം സമ്മാനം: 1,00,00,000/- (1 കോടി രൂപ)

JA 378749

JB 939547

JC 616613

JD 211004

JE 584418

മൂന്നാം സമ്മാനം: Rs.10,00,000/- (10 ലക്ഷം രൂപ)

JA 865014

JB 219120

advertisement

JC 453056

JD 495570

JE 200323

JA 312149

JB 387139

JC 668645

JD 312202

JE 128265

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Pooja Bumper Lottery Result 2024 |ആ ഭാ​ഗ്യശാലിയാര്? ടിക്കറ്റ് വിറ്റ ഏജന്റ് ജയകുമാർ പങ്കുവെക്കുന്നത് തുടർച്ചയായ നേട്ടങ്ങളുടെ കഥ
Open in App
Home
Video
Impact Shorts
Web Stories