TRENDING:

GOLD RATE : സ്വർണവിലയിൽ വീണ്ടും ഇടിവ്, ഇന്നത്തെ വിലയറിയാം

Last Updated:

ഒരു പവൻ സ്വർണത്തിന് 1,16720 രൂപയായി. ഒരു ​​ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 14590 രൂപയായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 1,16720 രൂപയായി. ഒരു ​​ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 14590 രൂപയായി.
News18
News18
advertisement

18 കരറ്റ് സ്വര്‍ണം ഗ്രാമിന് 11985 രൂപയും പവന് 95880 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,335 രൂപയും പവന് 74,680 രൂപയുമാണ്. വെള്ളിയുടെ വിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ​വെള്ളി ഒരു ​ഗ്രാമിന് 270 രൂപ കുറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില എത്തിനിൽക്കുന്നത്. ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 126920 രൂപയായിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ  പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്. പവന്റെ വില ഒരു ലക്ഷത്തിനും താഴേക്ക് പോകുമെന്നാണ് വിലയിരുത്തൽ.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
GOLD RATE : സ്വർണവിലയിൽ വീണ്ടും ഇടിവ്, ഇന്നത്തെ വിലയറിയാം
Open in App
Home
Video
Impact Shorts
Web Stories