- കെവിപി അക്കൗണ്ട് തുടങ്ങാൻ വേണ്ട മിനിമം തുക 1,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല.
- പ്രായപൂർത്തിയായവർക്ക് കിസാൻ വികാസ് പത്ര (കെവിപി) അക്കൗണ്ട് തുടങ്ങാം. കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി അവരുടെ രക്ഷിതാവിനും പദ്ധതിയിൽ ചേരാൻ സൗകര്യമുണ്ട്. 10 വയസിന് മുകളിലുള്ള പ്രായമുള്ളവർക്ക് അവരുടെ സ്വന്തം പേരിൽ തന്നെ അക്കൗണ്ട് ലഭിക്കും.
- ഈ സ്കീമിന് കീഴിൽ, എത്ര അക്കൗണ്ടുകൾ വേണമെങ്കിലും ആരംഭിക്കാം.
- വ്യവസ്ഥകൾക്ക് വിധേയമായി, കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കാനാകും
- ഏത് പോസ്റ്റ് ഓഫിൽ നിന്നും ലളിതമായി അക്കൗണ്ട് തുറക്കാനാകും.
Also Read 2021 ൽ എങ്ങനെ പണക്കാരനാകാം: പുതുവർഷത്തിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2020 9:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Small savings scheme: പത്ത് വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിയാക്കാൻ കിസാൻ വികാസ് പത്ര