കഴിഞ്ഞ ദിവസവും സ്വർണത്തിന് വില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് 1,18,240 രൂപയായിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനാൽ ഇനിയും സ്വർണവില കുറയുമെന്നാണ് വിലയിരുത്തൽ.
വെള്ളി ആഭരണങ്ങൾക്കും വില ഇടിയുകയാണ്. ഗ്രാമിന് 275 രൂപ എന്ന നിരക്കിലാണ് കേരളത്തില്‍ വെള്ളിയുടെ വ്യാപാരം. പത്ത് ഗ്രാമിന് 2750 രൂപയാണ് ഇന്നത്തെ വില.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 14, 2026 11:36 AM IST
