ആമസോൺ ഉത്പ്പന്നങ്ങൾ: ആമസോണിന്റെ സ്വന്തം ഉത്പ്പന്നങ്ങൾക്ക് റിപബ്ലിക് ദിന സെയ്‌ലിന്റെ ഭാഗമായി വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിഴിവിൽ ലഭ്യമായ ഉത്പ്പന്നങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- ഏറ്റവും പുതിയ അലക്സ വോയ്‌സ് റിമോട്ടോടുകൂടിയ ഫയർ ടിവി സ്റ്റിക്ക് (3rd Gen, 2021): 2,799 രൂപ
- അലക്സ വോയ്‌സ് റിമോട്ട് ലൈറ്റോടുകൂടിയ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് (എച്ച്ഡി സ്ട്രീമിങ്): 2,099 രൂപ
- വിപ്രോ 9W എൽഇഡി സ്മാർട്ട് കളർ ബൾബോടുകൂടിയ എക്കോ സ്പീക്കർ കോംബോ (4th Gen, Black): 5,549 രൂപ
- 6 ഇഞ്ച് ഡിസ്പ്ലേയോടുകൂടിയ ആമസോൺ കിൻഡിൽ (10th Gen): 6,799 രൂപ
advertisement
ഗെയ്മിങ് ലാപ്ടോപ്പ്: Asus, HP, MSI തുടങ്ങിയ കമ്പനികളുടെ ഗെയ്മിങ് ലാപ്ടോപ്പുകൾക്കും ആമസോൺ റിപബ്ലിക് ദിന സെയ്‌ലിന്റെ ഭാഗമായി ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫർ വിലയിൽ ലഭ്യമായ ചില ലാപ്‌ടോപ്പുകൾ:
- എച്ച്പി വിക്റ്റസ് (എഎംഡി റൈസൻ 5 5600H സിപിയു + റേഡിയോൺ RX5500M ജിപിയു): 57,990 രൂപ
- എംഎസ്‌ഐ ജിഎഫ്75 തിൻ (ഇന്റൽ ഐ5 - 10300H സിപിയു + എൻവിഡിയ ജിടിഎക്സ്1650 ജിപിയു): 59,990 രൂപ
- ASUS TUF ഡാഷ് എഫ്15 2021 (ഇന്റൽ കോർ ഐ5 - 11300H സിപിയു + ആർടിഎക്സ് 3050 Ti ജിപിയു): 80,900 രൂപ
- Acer നൈട്രോ 5 എഎൻ515-57 (ഇന്റൽ കോർ ഐ5 - 11400H സിപിയു + എൻവിഡിയ GeForce ആർടിഎക്സ് 3050 ജിപിയു): 71,490 രൂപ
Also Read- OnePlus 9RT വിൽപന ആരംഭിച്ചു; എസ്ബിഐ ക്രെഡിറ്റ് കാർഡുകാർക്ക് 4000 രൂപ കിഴിവ്
സ്മാർട്ട് ടിവി: വീട്ടിലെ എന്റർടെയ്‌ൻമെന്റ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരിഗണിക്കാവുന്ന സ്മാർട്ട് ടിവികൾ:
- റെഡ്മി 108 സെന്റീമീറ്റർ (43 ഇഞ്ച്) ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി: 22,999 രൂപ
- വൺപ്ലസ് 108 cm (43 ഇഞ്ച്) Y സീരീസ് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി: 25,999 രൂപ
- സാംസങ് 108 സെന്റീമീറ്റർ (43 ഇഞ്ച്) ക്രിസ്റ്റൽ 4കെ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി: 36,990 രൂപ
- iFFALCON 108 cm (43 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയ്ഡ് സ്മാർട്ട് എൽഇഡി ടിവി: 23,991 രൂപ
വയർലെസ്സ് പവർ ബാങ്ക്: പവർ ബാങ്കുകൾ വളരെ സാധാരണമായി മാറിക്കഴിഞ്ഞു. ആമസോൺ റിപ്പബ്ലിക് ദിന സെയ്‌ലിന്റെ ഭാഗമായി ഓഫർ വിലയിൽ ലഭ്യമായ പവർ ബാങ്കുകൾ:
- Gionee 10000mAhലിഥിയം പോളിമർ വയർലെസ്സ് ചാർജിങ് പവർ ബാങ്ക്: 849 രൂപ
- Mi വയർലെസ് പവർ ബാങ്ക് 10000mAh: 2,499 രൂപ
- സാംസങ് വയർലെസ് പവർ ബാങ്ക് 10000mAh: 3,599 രൂപ
സ്മാർട്ട്ഫോണുകൾ: ആകർഷകമായ വിലക്കിഴിവിൽ ലഭ്യമായ മൂന്ന് സ്മാർട്ട്ഫോണുകൾ:
- ഐഫോൺ 12 (64 GB): 53,699 രൂപ
- വൺപ്ലസ് 9ആർ (128GB): 36,999 രൂപ
- സാംസങ് ഗാലക്‌സി എം52 5G (128GB): 24,999