TRENDING:

അടുത്ത 48 മണിക്കൂറിനുള്ളിൽ ലോകം മുഴുവൻ ഇന്‍റർനെറ്റ് തടസപ്പെട്ടേക്കും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോർക്ക്: അടുത്ത 48 മണിക്കൂറിനുള്ളിൽ ലോകത്താകമാനം ഇന്‍റർനെറ്റ് സേവനം തടസ്സപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രധാന ഡൊമൈൻ സെർവറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നെറ്റ് വർക്ക് സേവനത്തിൽ തടസ്സമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഐപി അഡ്രസ്സുകളിലെ പിഴവുകൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ലോസ്ഏഞ്ചൽസ് ആസ്ഥാനമായ ഇൻര്‍നെറ്റ് കോർപ്പറേഷൻ ഓഫ് അസൈന്റ് നെയിംസ് അറിയിച്ചു. ഇപ്പോൾ നടത്തുന്ന അറ്റകുറ്റപ്പണി സൈബർ ആക്രമണങ്ങൾ തടയുന്നതിന് സഹായിക്കുമെന്നും അവർ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
അടുത്ത 48 മണിക്കൂറിനുള്ളിൽ ലോകം മുഴുവൻ ഇന്‍റർനെറ്റ് തടസപ്പെട്ടേക്കും