പിലാത്തറയിൽ ഉൾപ്പടെ കള്ളവോട്ട് വിഷയത്തിൽ കർക്കശ നടപടി എടുക്കുമെന്ന് ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ മീണയ്ക്കെതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ തുടർച്ചയായാണ് എം.വി. ജയരാജനും മീണയ്ക്കെതിരെ രംഗത്തെത്തിയത്.
Location :
First Published :
May 12, 2019 1:42 PM IST