also read: പി സി ജോർജിന്റെ കേശവൻ നായരെ ഹിറ്റാക്കി ട്രോളന്മാർ
പുരയിടത്തിൽ പേരക്കുട്ടിക്കൊപ്പം കൃഷിപ്പണിയിൽ ഏർപ്പെടുന്നതിനിടയിലാണ് കരടി അക്രമിച്ചത്. മുത്തംപടി വനമേഖലയിൽ നിന്നാണ് കരടി ജനവാസ മേഖലയിലെത്തിയത്.
രാവിലെ 9 മണിയോടെ പാലക്കാവ് റോഡിൽ കരടിയെ നാട്ടുകാർ കണ്ടിരുന്നു. കരടിയെ പിന്നീട് ഉൾവനത്തിലേക്ക് ഓടിച്ചു.
കൃഷിയിടത്തിലേക്കിറങ്ങിയ കരടി ശാമുവേലിനെ അക്രമിക്കുകയായിരുന്നു. 76 കാരനായ ശാമുവേലിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
advertisement
Location :
First Published :
May 09, 2019 5:07 PM IST
