വിവാദ പ്രസംഗത്തില്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ കണ്ണൂര്‍ പൊലീസിനും നേരത്തെ പരാതി ലഭിച്ചിരുന്നു. ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലീംകളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്. ചരിത്ര വളച്ചൊടിച്ച് മുസ്ലീം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.
advertisement
Location :
First Published :
February 08, 2020 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വിവാദ പ്രസംഗം: ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പൊലീസില്‍ പരാതി
