TRENDING:

ചെങ്ങന്നൂരിൽ കല്ലേറ്; ഡിവൈഎഫ്ഐ - യുവമോർച്ച സംഘർഷം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വെൺമണിയിൽ ഡി വൈ എഫ് ഐ - യുവമോർച്ച സംഘർഷം. വെണ്മണി കല്യാത്ര ദേവീക്ഷേത്രത്തിന് നേരെ ഡി വൈ എഫ് ഐ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് സംഘർഷം ഉണ്ടായത്. ഡിവൈഎഫ്ഐയുടെ പ്രകടനത്തിനിടെ എൻ എസ് എസിന്റെ ഉടമസ്‌ഥതയിലുള്ള ക്ഷേത്രത്തിലേക്ക് കല്ലേറ് നടത്തിയെന്നാണ് ആരോപണം.
advertisement

ബിയർ, സോഡാകുപ്പികൾ എന്നിവയും ക്ഷേത്രത്തിലേക്ക് വലിച്ചെറിഞ്ഞെന്ന് ആരോപണമുണ്ട്. തുടർന്ന് നടന്ന സംഘർഷത്തിൽ നാലുപേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് സൂചന.

"ആചാരം ആർ എസ് എസിന് പുല്ലാണ്, ഒരു തന്ത്രിയും നടയടച്ചില്ല' - കടുപ്പിച്ച് എം ബി രാജേഷ്

കെ സുധാകരൻ നയിക്കുന്ന വിശ്വാസസംരക്ഷണ യാത്രയ്ക്ക് വ്യാഴാഴ്ച തുടക്കം

ഡിവൈഎഫ്ഐ പ്രവർത്തകനെ മർദ്ദിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ചെങ്ങന്നൂരിൽ കല്ലേറ്; ഡിവൈഎഫ്ഐ - യുവമോർച്ച സംഘർഷം