ലിന്‍സിക്കൊപ്പം ചാടിയ ആദിച്ചനല്ലൂര്‍ എപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി വി.വിച്ചുവിന്റെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു.
ചൊവ്വാഴ്ച നാലുമണിയോടെയാണ് ഇരുവരും പരവൂര്‍ കലയ്‌ക്കോടിനു സമീപം കായലില്‍ ചാടിയത്.
വടക്കേ മൈലക്കാട് ശിവശൈലത്തില്‍ വിജയന്‍ പിള്ളയുടെയും ശോഭയുടെയും മകനാണു വിച്ചു. വടക്കേ മൈലക്കാട് ലിബിന്‍ നിവാസില്‍ തങ്കച്ചന്റെയും ലീനയുടെയും മകളാണു ലിന്‍സി.
advertisement
Location :
First Published :
October 10, 2018 12:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കായലില്‍ ചാടിയ വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
