തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്കൊപ്പം സ്‌കൂള്‍ ബസുകളും നിരത്തിലിറങ്ങുന്നത് വന്‍ഗതാഗത കുരുക്കിന് ഇടയാക്കിയേക്കും. ഈ സാഹചര്യത്തിലാണ് സുരക്ഷ പരിഗണിച്ച് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read പൊലീസ് അകമ്പടിയില്ലാതെ തൃശൂരില്‍ ഇറങ്ങാന്‍ കഴിയില്ല; പ്രിയനന്ദനന് BJP നേതാവിന്റെ മുന്നറിയിപ്പ്
Location :
First Published :
January 12, 2019 9:46 PM IST