കുടുംബപ്രശ്നത്തെ തുടർന്ന് കുട്ടികളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോത്തുകൽ പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Location :
First Published :
November 08, 2020 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Shocking | മലപ്പുറത്ത് അമ്മയും മൂന്നു കുട്ടികളും വീടിനുള്ളിൽ മരിച്ച നിലയിൽ