യു.ഡി.എഫില്‍ കോണ്‍ഗ്രസിന് നാലും കേരള കോണ്‍ഗ്രസ്(എം) ന് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. ഇതില്‍ കോണ്‍ഗ്രസ് അംഗമായ റെജിയാണ് അവിശ്വാസ വോട്ടെടുപ്പില്‍ ഇടതു മുന്നണിയിലേക്കു കൂറുമാറിയത്.
ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയില്‍
പതിനാലംഗ പഞ്ചായത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ക്ക് ഏഴ് അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.
Location :
First Published :
Oct 10, 2018 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോണ്‍ഗ്രസ് അംഗം കൂറുമാറി;കടനാട് പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം പോയി
