TRENDING:

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വെ ജീവനക്കാരന്‍ മരിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷൊര്‍ണൂര്‍: ട്രെയിന്‍ തട്ടി റെയില്‍വെ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന്‍ ആണ് മരിച്ചത്.
advertisement

റെയില്‍വേ സ്റ്റേഷന് സമീപം ഷൊര്‍ണൂര്‍- തൃശൂര്‍ പാതയിലായിരുന്നു അപകടം.

കുടുങ്ങിപ്പോയ ഇദ്ദേഹത്തെ 80 മീറ്ററോളം വലിച്ചുകൊണ്ട് പോയശേഷമാണ് ട്രെയിന്‍ നിന്നത്.

അപകടം നടന്ന സ്ഥലത്ത് ഉയരത്തില്‍ പുല്ല് വളര്‍ന്നു നില്‍ക്കുന്നുണ്ട്. അതിനാല്‍ ദൂരെ നിന്ന് ട്രെയിന്‍ വരുന്ത് കാണാന്‍ സാധിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വെ ജീവനക്കാരന്‍ മരിച്ചു