TRENDING:

പൊതുനിരത്തില്‍ മാലിന്യം തള്ളി; കാൽ ലക്ഷം രൂപ പിഴ ചുമത്തി നഗരസഭ

Last Updated:

കവടിയാറില്‍ കരിയില ശേഖരണത്തിനായി വച്ച പെട്ടിക്ക് സമീപം മാലിന്യം നിക്ഷേപിച്ച വെങ്ങാനൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് പിഴ ചുമത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ ചുമത്തി നഗരസഭ. വെങ്ങാനൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് പിഴ ചുമത്തിയത്. കവടിയാറില്‍ കരിയില ശേഖരണത്തിനായി വച്ച പെട്ടിക്ക് സമീപമാണ് ഇയള്‍ മാലിന്യം നിക്ഷേപിച്ചത്.
advertisement

തുടര്‍ച്ചയായി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സുനില്‍ കുമാര്‍ പിടിയിലായത്.

Also Read ആദായനികുതി ഉദ്യോഗസ്ഥർ ഞെട്ടി; തൊഴിൽ തട്ടുകട; വിറ്റുവരവ് ഒരുകോടി!

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പൊതുനിരത്തില്‍ മാലിന്യം തള്ളി; കാൽ ലക്ഷം രൂപ പിഴ ചുമത്തി നഗരസഭ