TRENDING:

'അല്ല, അശ്വിന്‍ ഇതെന്താണ് സംഭവം? നിങ്ങള്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?'; അശ്വിന്റെ ബൗളിങ് ആക്ഷനെതിരെ ആരാധകര്‍

Last Updated:

തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരമാണ് അശ്വിന്റെ ബൗളിങ് ആക്ഷന്റെ പേരില്‍ വിവാദത്തിലകപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ ബൗളിങ് ആക്ഷന്‍ വിവാദമാകുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് താരം പന്തെറിയുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരമാണ് അശ്വിന്റെ ബൗളിങ് ആക്ഷന്റെ പേരില്‍ വിവാദത്തിലകപ്പെട്ടത്.
advertisement

മത്സരത്തിലെ അവസാന ഓവറിലെ നാലാം പന്താണ് വിവാദത്തിനിടയാക്കിയത്. ബോളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കാതെയായിരുന്നു അശ്വിന്‍ പന്തെറിഞ്ഞത്. അശ്വിന് എന്തുമാകാമെന്നാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Also Read: 'ചര്‍ച്ചകള്‍ നിര്‍ത്താം' ധോണി ഉടന്‍ വിരമിക്കുമോ ഇല്ലയോയെന്ന് വ്യക്തമാക്കി സുഹൃത്ത്

നേരത്തെ ഐപിഎല്ലില്‍ മങ്കാദിങിലൂടെ ശ്രദ്ധ നേടിയതിനു പിന്നാലെയാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെയും വിവാദം. പന്ത് കൊണ്ട് മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ബാറ്റിങ്ങില്‍ മികച്ച പ്രകടനമായിരുന്നു അശ്വിന്‍ പുറത്തെടുത്തത്. 19 പന്തില്‍ 37 റണ്‍സാണ് ദിണ്ഡിഗല്‍ ഡ്രാഗണ്‍സ് നായകനായ അശ്വിന്‍ അടിച്ചെടുത്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'അല്ല, അശ്വിന്‍ ഇതെന്താണ് സംഭവം? നിങ്ങള്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?'; അശ്വിന്റെ ബൗളിങ് ആക്ഷനെതിരെ ആരാധകര്‍