ലോകകപ്പ് കളിച്ച ടീമില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. യുവതാരം നവ്ദീസ് സെയ്‌നി അരങ്ങേറ്റം കുറിച്ചപ്പോള്‍ മധ്യനിരയില്‍ മനീഷ് പാണ്ഡെ തിരിച്ചെത്തി. ലോകപ്പിനിടെ പരിക്കേറ്റ് പുറത്തായിരുന്ന ശിഖര്‍ ധവാനും ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.
Also Read: 'പണത്തിനു വേണ്ടി വഞ്ചിച്ചു?'; പരിക്കെന്ന പേരില്‍ ദേശീയ ടീമില്‍ നിന്ന് പിന്മാറിയ റസല്‍ ടി20 ലീഗില്‍
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, നവദീപ് സൈനി, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍.
advertisement
വിന്‍ഡീസ് ടീം: ജോണ്‍ കാംപ്‌ബെല്‍, എവിന്‍ ലൂയിസ്, നിക്കോളാസ് പൂരന്‍, ഷിമ്രോണ്‍ ഹെറ്റ്‌മെര്‍, കീറോണ്‍ പൊള്ളാര്‍ഡ്, റൊവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്, സുനില്‍ നരെയ്ന്‍, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷാനെ തോമസ്.