സിംഹത്തിന്റെ മുഖമാണ് തന്റെ ഷോള്‍ഡറില്‍ ഹര്‍ദിക് ടാറ്റൂചെയ്തിരിക്കുന്നത്. പുതിയ ടാറ്റൂവിന്റെ ചിത്രം താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. വിന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയില്‍ ബിസിസിഐ ഹര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
Also Read: 'ഇവിടെ എന്താണ് സംഭവിക്കുന്നത്' ആമിറിന്റെ വിരമിക്കലിനെതിരെ ഷൊയ്ബ് അക്തര്‍
ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച ഹര്‍ദിക് ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് 226 റണ്‍സും പത്ത് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 28, 2019 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഹര്‍ദ്ദിക്കിന് കൂട്ടായി ഇനി ഈ സിംഹവും' പുതിയ ടാറ്റൂ പ്രദര്‍ശിപ്പിച്ച് താരം
