TRENDING:

Nehru Trophy Boat Race 2022 നെഹ്റു ട്രോഫി;22 ചുണ്ടന്‍; മാറ്റുരയ്ക്കാന്‍ 79 വള്ളങ്ങള്‍; ആറ് ജില്ലകളിലെ ടീമുകൾ

Last Updated:

കൊല്ലം മുതൽ തൃശൂർ വരെയുള്ള ആറു ജില്ലകളിൽ നിന്നുള്ള ക്ളബ്ബുകൾ വിവിധ വള്ളങ്ങളിൽ പങ്കുചേരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: 2022 നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്‍പത് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 79 വള്ളങ്ങള്‍. കൊല്ലം മുതൽ തൃശൂർ വരെയുള്ള ആറു ജില്ലകളിൽ നിന്നുള്ള ക്ളബ്ബുകൾ വിവിധ വള്ളങ്ങളിൽ പങ്കുചേരുന്നു. അവസാന ദിവസമായ ഓഗസ്റ്റ് 25 ന് 23 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 22 വള്ളങ്ങളുണ്ട്.
advertisement

വെപ്പ് എ- 9, വെപ്പ് ബി-5, ഇരുട്ടുകുത്തി എ-5, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-13, ചുരുളൻ-3,  തെക്കനോടി തറ-3, തെക്കനോടി കെട്ട് -3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.

വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവള്ളങ്ങൾ. ബ്രാക്കറ്റില്‍ ക്ളബ്

ചുണ്ടന്‍

  1. ആലപ്പാടന്‍ പുത്തന്‍(ടൗണ്‍ ബോട്ട് ക്ലബ് കുട്ടനാട്)
  2. ജവഹര്‍ തായങ്കരി(സമുദ്ര ബോട്ട് ക്ലബ് കുമരകം)
  3. ചമ്പക്കുളം 2(ലയണ്‍സ് ബോട്ട് ക്ലബ്ബ് കുട്ടനാട്)
  4. വെള്ളംകുളങ്ങര (സെന്‍റ് ജോര്‍ജ് ബോട്ട് ക്ലബ് തെക്കേക്കര)
  5. advertisement

  6. കാരിച്ചാല്‍(യു.ബി.സി കൈനകരി)
  7. കരുവാറ്റ (കരുവാറ്റ ജലോത്സവ സമിതി)
  8. സെന്‍റ് ജോര്‍ജ് (ടൗണ്‍ ബോട്ട് ക്ലബ് ആലപ്പുഴ)
  9. ആയാപറമ്പ് പാണ്ടി(കെ.ബി.സി.എസ്.ബി.സി കുമരകം)
  10. നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ് തിരുവല്ല)
  11. ചെറുതന(ഫ്രീഡം ബോട്ട് ക്ലബ് കൊല്ലം)
  12. കരുവാറ്റ ശ്രീവിനായകന്‍(സെന്‍റ് പയസ് ടെന്‍ത് ബോട്ട് ക്ലബ് മങ്കൊമ്പ്)
  13. ആനാരി (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
  14. ശ്രീമഹാദേവന്‍ (യു.ബി.സി വേണാട്ടുകാട് ചതുര്‍ത്ഥ്യാകരി)
  15. ചമ്പക്കുളം (പോലീസ് ബോട്ട് ക്ല ബ് ആലപ്പുഴ)
  16. പായിപ്പാടന്‍ (വെമ്പനാട് ബോട്ട് ക്ലബ് കുമരകം)
  17. advertisement

  18. വലിയ ദിവാന്‍ജി(വലിയ ദിവാന്‍ജി ബോട്ട് ക്ലബ്)
  19. നടുഭാഗം(എന്‍.സി.ഡി.സി ബോട്ട് ക്ലബ് കുമരകം)
  20. നടുവിലേപ്പറമ്പന്‍ കുമരകം(എന്‍.സി.ഡി.സി ബോട്ട് ക്ലബ് കുമരകം)
  21. വീയപുരം (പുന്നമട ബോട്ട് ക്ലബ്)
  22. മഹാദേവികാട് കാട്ടില്‍തെക്കേതില്‍(പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
  23. സെന്‍റ് പയസ് ടെന്‍ത്(കുമരകം ടൗണ്‍ ബോട്ട് ക്ലബ്)
  24. ദേവാസ് (വില്ലേജ് ബോട്ട് ക്ലബ്)

വെപ്പ് എ ഗ്രേഡ്

  1. കോട്ടപ്പറമ്പന്‍ (ജൂണിയര്‍ ഫ്രണ്ട്സ് ബോട്ട് ക്ലബ് വേണാട്ടുകാട്)
  2. ജെയ്ഷോട്ട് മാലിയില്‍ (ഫ്രണ്ട്സ് ബോട്ട് ക്ലബ് കോട്ടയം)
  3. advertisement

  4. പട്ടേരിപ്പുരയ്ക്കല്‍ (ബ്രദേഴ്സ് ബോട്ട് ക്ലബ് ഹരിപ്പാട്)
  5. ആശാ പുളിക്കക്കളം (വിന്നേഴ്സ് ബോട്ട് ക്ലബ് ചെന്നിത്തല)
  6. അമ്പലക്കടവന്‍ (താന്തോന്നിത്തുരുത്ത് ബോട്ട് ക്ലബ്)
  7. മണലി (പോലീസ് ബോട്ട് ക്ലബ് ആലപ്പുഴ)
  8. ഷോട്ട് പുളിക്കത്തറ (വാരിയേഴ്സ് ബോട്ട് ക്ലബ് കൈനകരി)
  9. പഴശിരാജ പിറവം(പിറവം ബോട്ട് ക്ലബ്)
  10. പുന്നത്തറ വെങ്ങാഴി(കാഞ്ഞിരം വില്ലേജ് ബോട്ട് ക്ലബ്)

വെപ്പ് ബി ഗ്രേഡ്

  1. പുന്നത്ര പുരയ്ക്കല്‍(വരമ്പിനകം ബോട്ട് ക്ലബ് ചീപ്പുങ്കല്‍)
  2. പനയക്കഴുപ്പ് (ആറുപറ ബോട്ട് ക്ലബ് കുമ്മനം)
  3. advertisement

  4. പി.ജി കരിപ്പുഴ (യുവശക്തി ബോട്ട് ക്ലബ് കുമരകം)
  5. ഏബ്രഹാം മൂന്നുതൈക്കന്‍ (യു.കെ.ബി.സി ചെങ്ങളം)
  6. ചിറമേല്‍ തോട്ടുകടവന്‍ (എസ്.എസ്.ബി.സി കുമരകം

ഇരുട്ടുകുത്തി എ ഗ്രേഡ്

  1. മാമ്മൂടന്‍ (പരിപ്പ് ബോട്ട് ക്ലബ് കോട്ടയം)
  2. തുരുത്തിത്തറ(ബ്രദേഴ്സ് ബോട്ട് ക്ലബ് കുമരകം)
  3. ഡായി നമ്പര്‍ വണ്‍ (ജയകേരള ബോട്ട് ക്ലബ് കരുമാടി)
  4. പടക്കുതിര(സൗഹൃദ ബോട്ട് ക്ലബ് കുമരകം)
  5. മൂന്നു തൈക്കന്‍(ആര്‍പ്പൂക്കര ബോട്ട് ക്ലബ്)

ഇരുട്ടുകുത്തി ബി ഗ്രേഡ്

  1. ഗോതുരുത്ത് പുത്രന്‍(പുനര്‍ജനി ബോട്ട് ക്ലബ് എറണാകുളം)
  2. കുറുപ്പുപറമ്പന്‍(കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍ തൃശൂര്‍)
  3. സെന്‍റ് ആന്‍റണീസ്(വളഞ്ഞവട്ടം ബോട്ട് ക്ലബ് തിരുവല്ല)
  4. വെണ്ണയ്ക്കലമ്മ (കണ്ടശാംകടവ് ടൗണ്‍ ബോട്ട് ക്ലബ് തൃശൂര്‍)
  5. ഹനുമാന്‍ നമ്പര്‍ വണ്‍ (ജെ.എഎസ്.സി പറവൂര്‍)
  6. പുത്തന്‍ പറമ്പില്‍ (സണ്‍റൈസ് ഒരുമനയൂര്‍ ചാവക്കാട്)
  7. സെന്‍റ് ജോസഫ്(യുവദര്‍ശന ബോട്ട് ക്ലബ് കുമ്മനം)
  8. തുരുത്തിപ്പുറം(തുരുത്തിപ്പുറം ബോട്ട് ക്ലബ് എറണാകുളം)
  9. ശരവണന്‍(കുറമ്പത്തുരുത്ത് ബോട്ട് ക്ലബ് എറണാകുളം)
  10. ശ്രീ മുത്തപ്പന്‍ (വിബിസി കല്ലുങ്കാവ് പെരിങ്ങോട്ടുകര
  11. വലിയ പണ്ഡിതന്‍(പി.ഡി.ബി.സി പെരിങ്ങോട്ടുകര)
  12. ശ്രീഗുരുവായൂരപ്പന്‍(ജെ.ബി.സി നീണ്ടൂര്‍)
  13. ജലറാണി (യുവപ്രതിഭ ബോട്ട് ക്ലബ് അമ്പലപ്പുഴ)
  14. പൊഞ്ഞനത്തമ്മ നമ്പര്‍ 1(യുവജന കലാ സമിതി തൃശൂര്‍)
  15. ദാനിയേല്‍(സെന്‍ട്രല്‍ ബോട്ട് ക്ലബ് തിരുവാര്‍പ്പ് കോട്ടയം)
  16. സെന്‍റ് സെബാസ്റ്റ്യന്‍ നമ്പര്‍ 1(ഇന്‍ലാന്‍ഡ് ബോട്ട് റോവേഴ്സ് അസോസിയേഷന്‍)

ഇരുട്ടുകുത്തി സി ഗ്രേഡ്

  1. 1.സെന്‍റ് സെബാസ്റ്റ്യന്‍ നമ്പര്‍ 2 (പുനര്‍ജനി ബോട്ട് ക്ലബ് എറണാകുളം)
  2. 2.ശ്രീമുരുകന്‍ (സാരംഗി ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് ഉദയംപേരൂര്‍)
  3. 3.ഗോതുരുത്ത് (ജിബിസി ബോട്ട് ക്ലബ് ഗോതുരുത്ത്)
  4. 4.ചെറിയ പണ്ഡിതന്‍ (ജെ.എ.എസ്.സി ബോട്ട് ക്ലബ് നോര്‍ത്ത് പറവൂര്‍)
  5. 5.ഹനുമാന്‍ നമ്പര്‍ 2 (രുധിരമാല ബോട്ട് ക്ലബ് വടക്കേക്കര)
  6. 6.ജിബി തട്ടകന്‍ (മലര്‍വാടി ബോട്ട് ക്ലബ് പറവൂര്‍)
  7. 7.ജിഎംഎസ് (തുരുത്തിപ്പുറം ബോട്ട് ക്ലബ്)
  8. 8.മയില്‍ പീലി(ഗരുഡ ബോട്ട് ക്ലബ് എറണാകുളം)
  9. 9.ഇളമുറത്തമ്പുരാന്‍ പമ്പാവാസന്‍ (വി.ബി.സി ഇല്ലിക്കല്‍ ഇരിങ്ങാലക്കുട)
  10. 10.ശ്രീഭദ്ര(ബി.സി.എന്‍ നടുവില്‍ക്കര)
  11. 11.കാശിനാഥന്‍ (പട്ടണം ബോട്ട് ക്ലബ് വടക്കേക്കര)
  12. 12.മയില്‍ വാഹനനന്‍(ഇന്‍ലാന്‍ഡ് ബോട്ട് റോവേഴ്സ് അസോസിയേഷന്‍ തുരുത്തിത്തറ)
  13. കുന്നത്തു പറമ്പന്‍ (ഫ്രീഡം ബോട്ട് ക്ലബ് കളര്‍കോട്)

ചുരുളന്‍

  1. കോടിമത(കൊടുപ്പുന്ന ബോട്ട് ക്ലബ് എടത്വ)
  2. വേങ്ങയില്‍ പുത്തന്‍വീട്(ലൂണ കരുമാടി)
  3. വേലങ്ങാടന്‍(യുവ ബോട്ട് ക്ലബ്)

തെക്കനോടി തറ

  1. കാട്ടില്‍തെക്കതില്‍ (ജനത മെമ്മോറിയല്‍ ബോട്ട് ക്ലബ്)
  2. 2.ദേവാസ് (ഹരിത കര്‍മ്മസേന ആലപ്പുഴ)
  3. 3.സാരഥി (പോലീസ് ബോട്ട് ക്ലബ് ആലപ്പുഴ)

തെക്കനോടി കെട്ട്

  1. കാട്ടില്‍തെക്കതില്‍ (വിമെന്‍സ് ബോട്ട് ക്ലബ് മുട്ടാര്‍)
  2. ചെല്ലിക്കാടന്‍ (ചൈത്രം കുടുംബശ്രീ ബോട്ട് ക്ലബ്)
  3. കബനി (ഐശ്വര്യ ബോട്ട് ക്ലബ് കരുമാടി)
  4. മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Nehru Trophy Boat Race 2022 നെഹ്റു ട്രോഫി;22 ചുണ്ടന്‍; മാറ്റുരയ്ക്കാന്‍ 79 വള്ളങ്ങള്‍; ആറ് ജില്ലകളിലെ ടീമുകൾ
Open in App
Home
Video
Impact Shorts
Web Stories