51 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലി മാത്രം ഒരു ഭാഗത്ത് പിടിച്ച് നില്‍ക്കുകയാണ്. 48 റണ്‍സെടുത്ത രാഹുല്‍ പുറത്തായതിനു പിന്നാലെ നാലാം നമ്പറിലെത്തിയ വിജയ് ശങ്കറും അഞ്ചാം നമ്പറിലിറങ്ങിയ ജാദവും വേഗത്തില്‍ മടങ്ങുകയായിരുന്നു.
Also Read: 'നാലാം നമ്പറില്‍ ഉറച്ചില്ല' വിജയ് ശങ്കറും വീണു; വിന്‍ഡീസ് പിടിമുറുക്കുന്നു
കഴിഞ്ഞ മത്സരത്തിലെ മെല്ലെപ്പോക്കിന്റെ പേരില്‍ ഏറെ പഴികേട്ട മുന്‍ നായകന്‍ എംഎസ് ധോണിയാണ് വിരാടിനു കൂട്ടായി കളത്തിലുള്ളത്. മത്സരം 30 ഓം ഓവറിലേക്ക് കടക്കുമ്പോള്‍ 147 ന് 4 എന്ന നിലയിലാണ് ഇന്ത്യ.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2019 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വരുന്നു പോകുന്നു' കേദാര്‍ ജാദവും പുറത്ത്; മത്സരം വിന്‍ഡീസിന്റെ കൈകളില്‍