TRENDING:

'രോഹിത്ത് വീണു' വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

Last Updated:

18 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ലോകകപ്പ മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി 18 റണ്‍സെടുത്ത ഉപനായകന്‍ രോഹിത് ശര്‍മായാണ് മടങ്ങിയിരിക്കുന്നത്. കെമര്‍ റോച്ചിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് രോഹിത്ത് പുറത്തായത്.
advertisement

അംപയര്‍ വിക്കറ്റ് വിളിക്കാത്തതിനെത്തുടര്‍ന്ന് ഡിആര്‍സ് നല്‍കിയാണ് വിന്‍ഡീസ് വിക്കറ്റ് നേടിയെടുത്തത്. താരത്തിന്റെ ബാറ്റിലാണോ പാഡിലാണോ പന്ത് തട്ടിയതെന്ന സംശയം ഉണര്‍ന്നെങ്കിലും തേര്‍ഡ് അംപയര്‍ വിക്കറ്റ് വിളിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'രോഹിത്ത് വീണു' വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം