10-ാം മിനിറ്റിൽ മന്ദീപ് സിംഗിലൂടെയാണ് ഇന്ത്യ ആദ്യ ഗോളടിച്ചത്. 12-ാം മിനിറ്റിൽ ഇന്ത്യയുടെ ലീഡ് ആകാശ്ദീപ് ഉയർത്തി. ആദ്യ പകുതി അവസാനിപ്പിച്ച മികവിൽ രണ്ടാം പകുതിയിലും ഇന്ത്യ തുടർന്നു. 43-ാം മിനിറ്റിൽ സിമ്രാൻജിത് ഇന്ത്യയുടെ ലീഡ് മൂന്നാക്കിമാറ്റി. 45-ാം മിനിറ്റിൽ ലളിത് ഉപാധ്യയുടെ ഗോൾ പിറന്നു. തൊട്ടടുത്ത മിനിറ്റിൽ സിമ്രൻജിത് ഇന്ത്യയുടെ അഞ്ചാമത്തെയും തന്റെ രണ്ടാമത്തെ ഗോളും പൂർത്തിയാക്കി.
advertisement
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ബെൽജിയം 2-1-ന് കാനഡയെ തോൽപ്പിച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2018 10:40 PM IST