പന്ത്രണ്ടാം സീസണില്‍ ഗെയ്‌ലിനെപ്പോലെ തന്നെ വിന്‍ഡീസിന്റെ മറ്റുതാരങ്ങളായ ആന്ദ്രെ റസ്സലും, ഡ്വെയ്ന്‍ ബ്രാവോയും കീറണ്‍ പൊള്ളാര്‍ഡും ഏറ്റവും ഒടുവിലായി അല്‍സാരി ജോസഫും ആരാധക ഹൃദയം കീഴടക്കുകയാണ്.
എന്നാല്‍ കളത്തിനകത്ത് മാത്രമല്ല പുറത്തും ആരാധകര്‍ക്കൊപ്പം ആടി തകര്‍ക്കുകയാണ് ക്രിസ് ഗെയ്ല്‍. കഴിഞ്ഞദിവസം ടീം ബസില്‍ നിന്ന് ഇറങ്ങവെ കിങ്‌സ് ഇലവന്‍ ആരാധകര്‍ക്കൊപ്പം പഞ്ചാബ് താളത്തിനൊത്ത് നൃത്തംചവിട്ടുന്ന ഗെയ്‌ലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
advertisement
ഹൈദരാബാദിനെതിരായ മത്സരത്തിനു മുന്നേ താരം ടീം ബസില്‍ നിന്നറങ്ങവെയായിരുന്നു ആരാധകര്‍ക്കൊപ്പം നൃത്തം ചവിട്ടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 09, 2019 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇതാണ് ഗെയ്ല്‍; പഞ്ചാബി താളത്തിനൊത്ത് ആരാധകര്‍ക്കൊപ്പം നൃത്തം ചവിട്ടി യൂണിവേഴ്‌സല്‍ ബോസ്
