advertisement
മത്സരത്തിന്റെ ആദ്യനിമിഷം മുതല്‍ കേരളം ആക്രമിച്ച കളിക്കുകയായിരുന്നു. ആദ്യ മിനുട്ടുകളില്‍ തന്നെ മുംബൈ ഗോള്‍മുഖത്ത് പന്തെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞു.
ആറാം മിനിട്ടില്‍ റാകിപിന്റെ പാസില്‍ നിന്ന് നര്‍സാരി പോസ്റ്റ് ലക്ഷ്യമാക്കിയെങ്കിലും മുംബൈ നായകന്‍ അമരീന്ദര്‍ തട്ടിയകറ്റുകയായിരുന്നു.
ഗേള്‍ നേടിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം പോപ്ലാറ്റ്‌നിക് മഞ്ഞ കാര്‍ഡ് വാങ്ങി.
മുംബൈയ്ക്കായി നൂഗു മികച്ച മുന്നേറ്റങ്ങളാണ് നടത്തുന്നത്. ഏത് നിമിഷവും ഗോള്‍ നേടുമെന്ന രീതിയിലാണ് നൂഗുവിന്റെ മുന്നേറ്റം.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 05, 2018 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗോള്‍...'; വലകുലുക്കി കൊമ്പന്മാര്‍; മുംബൈയ്‌ക്കെതിരെ കേരളത്തിന് ആദ്യ ഗോള്‍
