TRENDING:

IPL 2024 RR vs LSG | മുന്നില്‍ നിന്ന് നയിച്ച് ക്യാപ്റ്റൻ സഞ്ജു; ലഖ്‌നൗവിന്റെ വിജയ ലക്ഷ്യം 194

Last Updated:

ആദ്യ കളിയിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ കിടിലൻ അർധസെഞ്ചുറിയാണ് സഞ്ജു നേടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ആവേശകരമായ മൂന്നാം ദിവസത്തിന്റെ ആദ്യ മത്സരത്തിൽ ലഖ്‌നൗവിനു വിജയ ലക്ഷ്യം 194. ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 193 റൺസ് നേടി. 52 പന്തിൽ 82 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസണാണ് രാജസ്ഥാൻ കരുത്തായി.
advertisement

Also read-IPL 2024 KKR vs SRH | അവസാന നിമിഷം അടിപതറി ഹൈദരാബാദ്; ആവേശ പോരാട്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് 4 റണ്‍സ് ജയം

advertisement

ആദ്യ കളിയിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ കിടിലൻ അർധസെഞ്ചുറിയാണ് സഞ്ജു നേടിയത്. ഇത് തുടർച്ചയായ അഞ്ചാം ഐപിഎൽ സീസണിലാണ് ആദ്യ കളിയിൽ സഞ്ജു അൻപതോ അതിന് മുകളിലോ സ്കോർ ചെയ്യുന്നത്. സഞ്ജുവിന്റെ മികവിൽ കുതിച്ച റോയൽസ് ആദ്യ കളിയിൽ 193/4 എന്ന കൂറ്റൻ സ്കോറാണ് നേടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 RR vs LSG | മുന്നില്‍ നിന്ന് നയിച്ച് ക്യാപ്റ്റൻ സഞ്ജു; ലഖ്‌നൗവിന്റെ വിജയ ലക്ഷ്യം 194
Open in App
Home
Video
Impact Shorts
Web Stories