ഹാരിസിനെ പുറത്താക്കിയ വിഹാരിയുടെ പന്ത്
ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിലെ ചില കാഴ്ചകൾ
കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ഹനുമാ വിഹാരിയുടെ നാലാം വിക്കറ്റായിരുന്നു ഹാരിസിന്‍റേത്. 141 പന്ത് നേരിട്ട ഹാരിസ് 70 റൺസെടുത്താണ് മടങ്ങിയത്. ആരോൺ ഫിഞ്ചിനൊപ്പം ചേർന്ന് 112 റൺസിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഹാരിസ് ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 2:56 PM IST