'അല്‍പ്പം പ്രയാസമാണ്, പക്ഷേ നടക്കാത്തതല്ല'; ചൈനയെ മറികടക്കാനാകുമെന്ന് അനസ് എടത്തൊടിക
'ആദ്യ മത്സരത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ മനസിലാക്കി കഴിഞ്ഞു. ഷായുടെ ശക്തി എന്താണെന്നും നമ്മള്‍ മനസിലാക്കിയിട്ടുണ്ട്. മത്സരം ശരിക്കും ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തത് അവനായിരുന്നു. ആദ്യ മത്സരത്തിലെ തെറ്റുകള്‍ മനസിലാക്കി ചുറുചുറുക്കോടെ രണ്ടാം മത്സരത്തിനിറങ്ങുമെന്ന് എനിക്കുറപ്പാണ്.' മത്സരത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ചേസ് പറഞ്ഞു.
'ആദ്യ മത്സരത്തിനുശേഷം ഞങ്ങള്‍ ഒരുപാട് സംസാരിച്ച് ചില പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഷായ്‌ക്കെതിരെയും മറ്റുചിലതാരങ്ങള്‍ക്കെതിരെയും എങ്ങിനെയാണ് പന്തെറിയേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞു. പദ്ധതികളെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറയാന്‍ കഴിയുകയില്ല. പക്ഷേ എന്താണ് ചെയ്യാന്‍ പോകുന്നതെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്.' ചേസ് പറയുന്നു.
advertisement
സച്ചിനോ ലാറയോ?; താന്‍ കണ്ടതില്‍വെച്ച് മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ വോണ്‍
നായകന്‍ തിരികെയത്തിയത് ടീമിനു മുതല്‍ക്കൂട്ടാകുമെന്നും എന്നാല്‍ അടുത്ത മത്സരത്തിലെ ബാറ്റിങ്ങ് ലൈനപ്പ് എന്താകുമെന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നും ചേസ് പറയുന്നു. പരിചയ സമ്പത്ത് കുറഞ്ഞ രണ്ട് ഫാസ്റ്റ് ബൗളേഴ്‌സിനെ ടീമിലുള്‍പ്പെടുത്തിയതും ഇന്ത്യ വന്‍ സ്‌കോര്‍ നേടുന്നതിന് കാരണമായെന്നും താരം കൂട്ടിച്ചേര്‍ത്തു.
