പത്തു സെന്റ് സ്ഥലവും വീടുമാണ് സലാഹൂദ്ദീന്റെ ആകെ സമ്പാദ്യം. ഇത് ഭാര്യക്ക് എഴുതിക്കൊടുക്കണമെന്നായിരുന്നു ഭീഷണി. സലാഹുദ്ദിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ ഭാര്യയും അവരുടെ കാമുകനും ചേർന്ന് തട്ടിയെടുത്തെന്നും പരാതിയുണ്ട്.
ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ
കളക്ടർക്കും അഞ്ചൽ പൊലീസിനും പരാതി നൽകി നീതിക്കായി
കാത്തിരിക്കുകയാണ് സലാഹുദ്ദീൻ.
മുപ്പത്തിരണ്ട്‍ വർഷം വിദേശത്ത് ജോലി ചെയ്ത് കുടുംബത്തെ
സംരക്ഷിച്ച സലാഹുദ്ദീൻ നാട്ടിലെത്തിയതോടെയാണ് ഭാര്യയുടെ
ചതി മനസ്സിലാക്കിയത്. ഇതിനിടെ സലാഹുദ്ദീനു അർബുദവും
advertisement
പിടിപ്പെട്ടു. എന്നാൽ നല്ല ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കേണ്ട സ്വന്തം
ഭാര്യ തന്നെ വകവരുത്തി സ്വത്ത് തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്ന്
സലാഹുദ്ദീൻ പറയുന്നു.
Location :
First Published :
April 20, 2018 1:21 PM IST